matters around us

കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്
Kerala

കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്

കൊല്ലം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിലിയിലും ലുലു കണക്ടിലും വമ്പിച്ച ഓഫറുകള്‍. ജനുവരി 9 മുതല്‍ 12 വരെയുളള നാലുദിവസമാണ് ഓഫർ വില്‍പ്പന. ചില ഉത്പന്നങ്ങള്‍ പകുതി വിലക്കും ചിലത് അമ്പത് ശതമാനം…

latest reels

Varthamanam++

Es importante leer bien los términos y condiciones de dineria es confiable antes de solicitar un préstamo.

Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം
Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം

തിരുവനന്തപുരം:ദാര്‍ശനികഗരിമയുള്ളചിത്രങ്ങളിലൂടെലോകസിനിമയിലെഇതിഹാസമായിമാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേലതാറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷംരൂപയുംശില്‍പ്പവുമടങ്ങുന്നതാണ്അവാര്‍ഡ്. മാനുഷികപ്രശ്‌നങ്ങളെ ദാര്‍ശനികമായിസമീപിച്ചുകൊണ്ട്‌സവിശേഷമായആഖ്യാനശൈലിയിലൂടെഅവതരിപ്പിക്കുന്ന ബേലാതാറിന്റെആറ്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെഏറ്റവുംമികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ഹാര്‍മണീസ്എന്നിവഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിഇന്ത്യയില്‍എത്തുന്ന ബേലാതാറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാതാറിന്റെചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെഇരുള്‍ഭൂപടങ്ങള്‍’എന്ന പുസ്തകംചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെതിരുവനന്തപുരത്ത്‌സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും....

Video Stories

Pravasi