Monday, December 22, 2014
Latest News
657true thumbnails bottomright 254true true 800http://varthamanam.com/wp-content/plugins/thethe-image-slider/style/skins/white-square-2
 • 5000 slideleft true 60 bottom 30 http://varthamanam.com/?p=62225
  Slide6 
 • 5000 slideleft true 60 bottom 30 http://varthamanam.com/?p=63553
  Slide5 
 • 5000 slideleft true 60 bottom 30 http://varthamanam.com/?p=64212
  Slide6 
 • 5000 slideleft true 60 bottom 30 http://varthamanam.com/?p=64939
  Slide7 
 • 5000 slideleft true 60 bottom 30 http://varthamanam.com/?p=65847
  Slide7 
 • 5000 slideleft true 60 bottom 30 http://varthamanam.com/?p=66438
  Slide7 
 
 
 
 
 
 

സുധീരനെതിരെ ഹസന്‍

mm hassanകാസര്‍കോട്
പാര്‍ട്ടിയെയും സര്‍ക്കാരിനെയും പരസ്യമായി വിമര്‍ശിക്കുന്നത് സംഘടനാ മര്യാദയ്ക്കും അച്ചടക്കത്തിനും യോജിച്ചതല്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍.  more…

Sports

മുറിവേറ്റ ഇഞ്ചുറി ടൈം

islമുംബൈ
ഇഞ്ചുറി ടൈമില്‍ ബംഗാളി താരം മുഹമ്മദ് റഫിയുടെ തലയില്‍ തട്ടി നീങ്ങിയ ആ പന്ത് ഗ്യാലറിയിലും പുറത്തുമായുള്ള കോടിക്കണക്കിന് ആരാധകരുടെ മനസ്സിലെ തീരാമുറിവേല്‍പ്പിച്ചുകൊണ്ടാണ് More…

മദ്യനയം: എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

oommen 1കോട്ടയം
മദ്യനയം ചര്‍ച്ച ചെയ്യാന്‍ എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കു നാളെ തന്നെ വന്നു കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. More…

ജാര്‍ഖണ്ഡില്‍ ബിജെപി; കശ്മീരില്‍ തൂക്കുസഭ

election rtദല്‍ഹി
അഞ്ച് ഘട്ടങ്ങളിലായി നിയസഭാ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയും ജമ്മു കശ്മീരില്‍ തൂക്കുസഭയും അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇരു സംസ്ഥാനങ്ങളിലും അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് More…

കടല്‍ക്കൊലപാതക കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം

marinesദല്‍ഹി
കടല്‍ക്കൊലപാതക കേസ് ഒത്തു തീര്‍പ്പാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ഇറ്റലിയുടെ നിര്‍ദേശം സജീവ പരിഗണനയിലാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. More…

Editorial

കേരളം വീണ്ടും ലഹരിയുടെ നീര്‍ക്കയത്തിലേക്ക്‌

പത്തുവര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമല്ലെന്ന കാരണം പറഞ്ഞ് മൂന്നുമാസം കൊണ്ട് തന്നെ തിരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. കേരളം കക്ഷി-മത ഭേദമന്യേ സ്വാഗതം ചെയ്ത മദ്യനിരോധത്തെ പ്രായോഗികവാദം ഉന്നയിച്ച് അട്ടിമറിക്കുന്നതാകട്ടെ ബാറുടമകള്‍ക്ക് വേണ്ടി മാത്രവും. അങ്ങനെ ചെയ്തില്ലെങ്കില്‍ യു ഡി എഫ് മന്ത്രിമാരെല്ലാം വിവരമറിയും. More…

Weekly

Varthamanam Ear

Videos

YouTube Preview Image

Editorial Pick

Kerala

സുധീരന്‍ ആറാംകൂലിയാണെന്ന് തെളിഞ്ഞു: വെള്ളാപ്പള്ളി

News-Vellappalliആലപ്പുഴ
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആറാംകൂലിയാണെന്ന് തെളിഞ്ഞെന്ന് എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. മദ്യനയത്തില്‍ സുധീരനെടുത്ത നിഷേധനിലപാട് എ, ഐ ഗ്രൂപ്പുകളെ ഒന്നാക്കി. More…

Gulf News

മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയമുഖം ഉള്‍ക്കൊള്ളുന്നത്

tyuജിദ്ദ
മറ്റിതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും വൃതൃസ്തമാണ് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തന ശൈലിയെന്നും ജനകീയ മുഖം ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിംലിഗിന്റെ ഓരോ പ്രവര്‍ത്തനങ്ങളെന്നും More…

International

ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്‍

tryytyഇസ്ലാമാബാദ്
പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ശേഷം ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രിയുടെ ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും More…

Movie

ആടുതോമ വീണ്ടും വരുന്നു

shapdikam ’നരസിംഹ’ത്തിന് ശേഷം ഇപ്പോഴിതാ സ്ഫടികവും വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടും റിലീസ് ചെയ്യാനാെരുങ്ങുന്ന കാര്യം More…

Business

സ്വര്‍ണവില 80 രൂപ കുറഞ്ഞു

goldകൊച്ചി
സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,120 രൂപയായാണ് ഇന്ന് വില്‍പന നടക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,515 രൂപയായി. More…

Woman

നിര്‍ഭയ അവള്‍ നമ്മെ എന്തുപഠിപ്പിച്ചു?/ രാഖി തോമസ്‌

rapeനിര്‍ഭയയുടെ രക്തസാക്ഷിത്വം നമ്മെ എന്തുപഠിപ്പിച്ചു, അവള്‍ മരിച്ച് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും നമ്മള്‍ ഒന്നും പഠിച്ചില്ല എന്നുതന്നെയാണ് തോന്നുന്നത്. അന്നത്തെ സമരകോലാഹലങ്ങള്‍ക്കും ഗീര്‍വാണങ്ങള്‍ക്കും ശേഷം മറ്റെല്ലാം കേസുകളെയും പോലെ നമ്മള്‍ മറന്നുകഴിഞ്ഞു നിര്‍ഭയയെ. More…