Connect with us

Politics

അജിത ജയരാജൻ വീണ്ടും തൃശ്ശൂർ മേയറാവും.

Varthamanam Bureau

Published

on

തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷൻ മേയറായി അജിത ജയരാജൻ ചുമതലയേൽക്കും. സി.പി.എം സ്ഥാനാർത്ഥിയായ അജിത, കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രസീജയേക്കാൾ 6 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എം – സി.പി.ഐ ധാരണ പ്രകാരം അഞ്ചു വർഷത്തിൽ മേയർ സ്ഥാനം നാലാം വർഷം സി.പി.ഐ ക്കും മറ്റുള്ള വർഷങ്ങളിൽ സി.പി.എമ്മിനും എന്നാണ്. അജിത വിജയനായിരുന്നു സി.പി.ഐയുടെ മേയർ സ്ഥാനത്തേക്കുള്ള പ്രതിനിധി.

ഇതിനു മുൻപ്, 2015 മുതൽ 2018 വരെയും അജിത ജയരാജൻ തൃശ്ശൂർ മേയറായിരുന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial