Connect with us

Thrissur

ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു

Varthamanam Bureau

Published

on

തൃശ്ശൂർ: ഉൽസവത്തിനു കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. പാലക്കാട് സ്വദേശി നന്ദൻ (41) ആണ് മരിച്ചത്. തൃശ്ശൂർ കിഴുത്താണി ശ്രീ കുഞ്ഞിലിക്കാട്ടിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial