Connect with us

National

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

Varthamanam Bureau

Published

on

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്ററിലിലൂടെ ഈ വിവരം പങ്കുവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial