Connect with us

Kerala

കൊടുങ്ങല്ലൂർ താലൂക്കിൽ നിരോധനാജ്ഞ ഇന്ന് മുതൽ

Varthamanam Bureau

Published

on


കൊടുങ്ങല്ലൂർ മീനഭരണി ഉത്സവം: ആൾകൂട്ടം പാടില്ല;
ആചാരപരമായ ചടങ്ങുകൾ മാത്രംം
കോവിഡ് 19 സമൂഹവ്യാപന ഘട്ടത്തിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ കൊടുങ്ങലൂർ മീനഭരണി മഹോത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തും. കോമരങ്ങൾ ഉൾപ്പെടെയുളള ആൾകൂട്ടത്തെ ഒഴിവാക്കിയാകും ഇത്തവണ ഉത്സവം നടത്തുക. കൊടുങ്ങല്ലൂർ താലൂക്കിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ മാർച്ച് 29 വരെയാണ് നിരോധനാജ്ഞ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial