Connect with us

Kerala

മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശം: മേനക ഗാന്ധിക്ക് എതിരെ കേസ്

Varthamanam Bureau

Published

on

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മേനക ഗാന്ധിക്കെതിരെ കേസെടുത്തു. ഐപിസി സെക്ഷന്‍ 153ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസാണ്കേസെടുത്തത്. നിരവധി സംഘടനകളും വ്യക്തികളും മേനക ഗാന്ധിക്കെതിരെ പൊലീസില്‍ പരാതി നല്കിയിരുന്നു. പാലക്കാട് ജില്ലയില്‍ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മേനക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial