Connect with us

District News

സായിക്ക് പൗർണമി പിറന്നു

Varthamanam Bureau

Published

on

കൊല്ലം: പരവൂരിൽ കാത്തേ വാരി ഇനത്തിപ്പെട്ട കുതിരഅമ്മയായി. സിനിമാ സീരിയൽ നടൻ കലേഷിൻ്റെ ഏഴ് വയസ്സുള്ള സായി എന്ന കുതിരയാണ് പുലർച്ചെ പെൺ കുഞ്ഞിന് ജൻമം നൽകിയത്,പത്ത് വർഷമുൻപാണ് ആദ്യമായി കലഷ് കുതിരകളെ വാങ്ങിയത്.ഉത്സവക്കൾക്കും കല്യാണ ആഘോഷങ്ങൾക്കും എഴുന്നള്ളിക്കാൻ വേണ്ടിയാണ് കുതിരകളെ വാങ്ങി തുടങ്ങിയത്. പിന്നീട്  കുതിരകളുടെ വിൽപ്പനയും തുടങ്ങിയിരുന്നു. അഞ്ചു വർഷം മുൻപാണ് സായി കലയ്ക്കോട് സായി വിലാസത്തിൽ എത്തിയത്. ര രാവിലെ ഉറക്കമുണർന്ന കലേഷ് കാണുന്നത് മുറ്റത്ത് തുള്ളിക്കളിച്ച് നിൽക്കുന്ന കുതിരക്കുട്ടിയെ. പൗർണമി എന്ന പേരിട്ട കുട്ടിക്കുതിരയെ കാണാൻ ഒട്ടേറെ പേരാണ് എത്തുന്നത് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial