Connect with us

Sports

ദേശീയ വനിതാ ഹോക്കി കോർട്ടർ ഫൈനലിൽ എസ്.എസ്.ബി പത്ത് ഗോളിന് ഗോവൻ ഹോക്കിയെ തകർത്തു (10 – 01))

JYOTHIRAJ NS

Published

on

ദേശീയ വനിതാ ഹോക്കി കോർട്ടർ ഫൈനലിൽ ഗോവൻ ഹോക്കി ക്കെതിരെ ഗോൾ നേടിയ എസ്.എസ് ബി ടിം അംഗങ്ങളുടെ ആഹ്ലാദം.

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ എസ് എസ് ബി ( സശാസ്ത്ര സീമാബല്‍) സെമിയില്‍. ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് എസ് എസ് ബി സെമിയില്‍കടന്നത്. എസ് എസ് ബി നിരയില്‍ മുന്നേറ്റനിരതാരം പ്രീതി നാലുഗോള്‍ നേടി. ബിജേത ലോങ്ജം ദേവി, മാകിസിമ എക്ക എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും അന്‍ജിക, മനീഷ എന്നിവര്‍ ഓരോ ഗോളുകളും നേടി. ഗോവയുടെ ആശ്വാസഗോള്‍ നിഖിത നായിക്കിന്റെ വകയായിരുന്നു.പട്യാല-യൂക്കോബാങ്ക് ക്വാര്‍ട്ടര്‍ മത്സരവിജയിയാണ് സെമിയില്‍ എസ് എസ് ബിയുടെ എതിരാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial