Connect with us

National

ജാമിയ മിലിയയിൽ വീണ്ടും വെടിവെപ്പ്

Varthamanam Bureau

Published

on

ന്യുഡൽഹി: ജാമിയ മിലിയയിൽ വീണ്ടും വെടിവെപ്പ്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്കൂട്ടറിൽ എത്തിയ അക്രമികൾ യൂണിവേഴ്സിറ്റിയുടെ അഞ്ചാം ഗേറ്റിനു സമീപം വെടിയുതിർക്കുകയായിരുന്നു. അക്രമം അറിഞ്ഞ് ഒത്തുകൂടിയ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial