Connect with us

International

കൊറോണ വൈറസ് ബാധ: മൂന്നാമത്തെ കേസ് കാസർകോട്

Varthamanam Bureau

Published

on

കാസർകോട്: സംസ്ഥാനത്തെ മൂന്നാമത്തെ കൊറോണ കേസ് കാസർകോട് സ്ഥിരീകരിച്ചു. വുഹാനിൽ നിന്നു തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്കാണ് രോഗം എന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. വിദ്യാർത്ഥിയുടെ നില ത്രിപ്തികരം.

ഇതോടെ ഇന്ത്യയിലെയും മൂന്നാമത്തെ കൊറോണ കേസ് ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial