Connect with us

Education

KEAM 2020: അവസാന തീയതി ഫെബ്രുവരി 25

Varthamanam Bureau

Published

on

തിരുവനന്തപുരം: കേരള മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2020 (KEAM 2020) നുള്ള അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി 1 മുതൽ സ്വീകരിച്ചു തുടങ്ങി. മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകൾ കൂടാതെ ഫാർമസിയും ആർക്കിടെക്ചറും മെഡിക്കൽ അനുബന്ധ കോഴ്സുകളുമാണ് KEAMൽ ഉൾപ്പെടുന്നത്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25, 2020, വൈകിട്ട് 5 മണി വരെ.
യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ രേഖകളും ഫെബ്രുവരി 29, 2020 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.

KEAM 2020 വെബ്സൈറ്റ് ലിങ്ക് :

https://cee.kerala.gov.in/keamonline2020/public/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial