Connect with us

National

ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം; സഭ താൽക്കാലികമായി നിർത്തിവെച്ചു.

Varthamanam Bureau

Published

on

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. ശേഷം പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയും പ്രതിപക്ഷ പ്രതിഷേധത്താൽ നിറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് ലോകസഭ താൽക്കാലികമായി നിർത്തിവെച്ചു. 12 മണിക്ക് ശേഷം സഭ പുനരാരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial