Connect with us

International

കൊറോണ വൈറസ് ബാധ : ചൈനയിൽ മരണം 425 ആയി. ഹോങ്കോങ്ങിൽ 1 മരണം.

Varthamanam Bureau

Published

on

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇതുവരെ അവിടെ റിപ്പോർട്ട് ചെയ്തത് 20438 കൊറോണ കേസുകളാണ്. ഇന്ന് ഹോങ്കോങ്ങിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് ബാധ മൂലമുള്ള ആകെ മരണം 427 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial