Connect with us

National

അയോധ്യയില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥാടന ട്രസ്റ്റ്, പ്രവര്‍ത്തനം സ്വതന്ത്രം ;പ്രധാനമന്ത്രി

Editor Varthamanam

Published

on


ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമാണ് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. രാമ ജന്മഭൂമിയായ അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണവും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും ട്രസ്റ്റ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു.
അയോദ്ധ്യയിലെ രാമ ജന്മഭൂമി, ബാബറി മസ്ജിദ് ഭൂമി കേസില് 2019 നവംബര്‍ 9ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് ട്രസ്റ്റിന്റെ രൂപീകരണം. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാനും ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്ത് പള്ളി പണിയണമെന്നുമാണ് കോടതി വിധിച്ചത്.

5

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial