Connect with us

National

തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍

Editor Varthamanam

Published

on

തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ . തമിഴ്‌നാട് കടലൂരിലെ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നാണ് ഇളയ ദളപതിയെ കസ്റ്റഡിയില്‍ എടുത്തത്. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.വിജയ്യെ ചെന്നൈയിലെ ആദായനികുതി ആസ്ഥാനത്തേക്ക് കൊണ്ട് പോയി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial