Connect with us

Sports

ദേശീയ സീനിയര്‍ വനിതാ ഹോക്കി; സായി സെമിയില്‍

Editor Varthamanam

Published

on

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പാന്‍ഷിപ്പ് കോര്‍ട്ടര്‍ വിജയിച്ച സായി ടീമിന്റെ ആഹ്ളാദം

കൊല്ലം ; സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. രാവിലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ റണ്ണേഴ്‌സായ മധ്യ പ്രദേശിനെ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് സായിയുടെ സെമി പ്രവേശം. ചരിത്രത്തിലാദ്യമായാണ് സായി സെമിയില്‍ കടക്കുന്നത്.നിശ്ചിതസമയത്ത് മധ്യപ്രദേശിനായി നരേന്ദര്‍ കൗര്‍,രാജു റന്‍വ ഗോളുകള്‍ നേടി. സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ ഗോളുകള്‍ കിസ്സാന്‍ ഗായത്രി, ബേതാന്‍ ഡുങ് ഡുങ് എന്നിവരുടെ വകയായിരുന്നു. രാവിലെ 10.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യ പ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. ഒരിടവേളയ്ക്ക് ശേഷം സെമി തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്.ഈ മത്സരത്തിലെ വിജയികളെ സായി സെമിയില്‍ നേരിടും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കു…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial