Connect with us

International

ചൈനയില്‍ 21 മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Editor Varthamanam

Published

on

ചൈന: കൊറോണ ബാധയെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാന്‍ തുടങ്ങിയ 21 മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചൈനയിലെ കുനിങ് വിമാനത്താവളത്തില്‍ കുടുങ്ങി. സിംഗപ്പൂര്‍ വഴി നാട്ടിലേക്കു മടങ്ങാനിരുന്നതായിരുന്നു

കുട്ടികള്‍ ടിക്കറ്റെടുത്തതെങ്കിലും. കുനിങ് വിമാനത്താവള ത്തില്‍ നിന്നും മടക്കി അയക്കുകയായിരുന്നു. സിംഗപ്പൂരില്‍ വിദേശികള്‍ക്ക് വിലക്കുള്ളതാണ് കാരണം . കുട്ടികള്‍ക്ക് ഇനി ഹോസ്റ്റലിലേക്ക് മടങ്ങി പോകാനും പറ്റില്ല, ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങിയാല്‍ തിരികെ പ്രവേശിക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ തയ്യാറാവില്ല. കൊറോണ മുന്നറിയിപ്പ് നില്‍ക്കുന്നതാണ് കാരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial