Connect with us

International

കായിക ഓസ്‌കര്‍’ നേടി ലിറ്റില്‍ മാസ്റ്റര്‍, ആദ്യ ഇന്ത്യാക്കാരന്‍

Varthamanam Bureau

Published

on

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ബര്‍ലിന്‍ ന്മ കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്ഇന്ത്യയില്‍ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial