Connect with us

Kerala

ദൃശ്യവിസ്മയമൊരുക്കി നെടുംകുതിര അഷ്ടമുടിക്കായലിലൂടെ നീങ്ങുന്നു.

Varthamanam Bureau

Published

on

കൊല്ലം: ദൃശ്യവിസ്മയമൊരുക്കി തേവള്ളി കരക്കാരുടെ നെടുംകുതിര തൃക്കടവൂരപ്പനെ വണങ്ങാന്‍ അഷ്ടമുടിക്കായലിലൂടെ നീങ്ങുന്നു. തൃക്കടവൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലാണ് അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കി നെടുംകുതിര കായലിലൂടെ ഒഴുകിയെത്തിയത്. വാദ്യമേളങ്ങളോടെയും ചമയങ്ങളോടെയും നെടുംകുതിര ക്ഷേത്രത്തിലെ കുതിരക്കടവിലേക്ക് ഒഴുകിപ്പോകുന്നതുകാണാന്‍ അഷ്ടമുടിക്കായലിൻ്റെ ഇരുകരകളിലും വിദേശികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial