Connect with us

International

ജനതാ കർഫ്യൂ തുടങ്ങി

Varthamanam Bureau

Published

on

തിരുവനന്തപുരം: കോവിഡിനെ ചെറുക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ഓണ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയ ജനതാ കർഫ്യൂ തുടങ്ങി. രാവിലെ 7 മുതൽ രാത്രി 9 വരെയാണ് കർഫ്യൂ. ആശുപത്രികളും മാധ്യമങ്ങളും അടക്കമുള്ള അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർ ഒഴിച്ച് എല്ലാപേരും വീടുകളിൽ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial