Connect with us

Kerala

* സംസ്ഥാനത്ത് ഉത്സവങ്ങളും മേളകളും നിരോധിച്ചു*

Varthamanam Bureau

Published

on

*ഉത്സവങ്ങളും മേളകളും നിരോധിച്ചു*
കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ 1897 ലെ എപ്പിഡെമിക്ക്ഡിസീസസ് ആക്ട് സെക്ഷന്‍ 2 ലെ വ്യവസ്ഥകള്‍ പ്രകാരം ഈ മാസം 21 മുതല്‍ എല്ലാ മത സാംസ്‌ക്കാരിക ഉത്സവങ്ങളും കായികമേളകളും മറ്റ് പൊതു മത്സരങ്ങളും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. കൂടാതെ പൊതു സ്ഥലങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലും തിയേറ്ററുകളിലും മാളുകളിലും ആളുകള്‍ കൂട്ടം കൂടുന്നതും കര്‍ശനമായി നിരോധിച്ചു.  ഈ ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്കൂടിയായ ജില്ലാകളക്റ്റര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും സര്‍ക്കാര്‍ അധികാരപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial