Connect with us

District News

കൊല്ലം : ചവറ കൊറ്റം കുളങ്ങരയിൽനിരോധനാജ്ഞ

Varthamanam Bureau

Published

on

കൊല്ലം : ചവറ കൊറ്റം കുളങ്ങര ക്ഷേത്രത്തിൻ്റെ രണ്ടു കിലോമിറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൊറ്റംകുളങ്ങര ക്ഷേത്രത്തിൻ്റ ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര പരിസരത്തും രണ്ടുകിലോ മീറ്റർ ചുറ്റളവിലും ആളുകൾ കൂട്ടമായി എത്തുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial