Connect with us

Kerala

സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ്19 സ്ഥിതീകരിച്ചു,ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 112 ആയി.

Varthamanam Bureau

Published

on

2 പേരുടെ ഫലം നെഗറ്റീവ് ആയത്തിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു, ഇതോടെ രോഗമുക്തരായവർ 6 പേരായി

ഇന്ന് കോവിഡ് 19 സ്ഥിതീകരിച്ച 9 പേരിൽ
4 പേര് ദുബായിൽ നിന്നും വന്നവരും, 1 ഫ്രാൻസ്, 1 UK,യിൽ നിന്നു വന്നവരുവുമാണ്.

ഇന്ന് 9 പേരിൽ 3 പേർക്ക് സമ്പർക്കതത്തിലൂടെ രോഗബാധ ഏറ്റതായി സ്ഥിതീകരിച്ചു

പാലക്കാട് 2 പേർ, എറണാകുളം 3 പേർ, പത്തനംതിട്ട 2 പേർ, ഇടുക്കി 1, കോഴിക്കോട് 1, എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ 76542 പേർ നിരീക്ഷണത്തിൽ, 76010 പേർ വീടുകളിലും 532 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുമാണ്.
ഇന്ന് മാത്രം 122 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി
സംസ്ഥാനത്ത് മൊത്തം 118 പേർക്ക് Covid19 സ്ഥിതീകരിച്ചതിൽ 91 പേർ വിദേശത്തുനിന്നു വന്ന മലയാളികളാണ്, 9 പേർ വിദേശികളും, 19 പേർക്ക് സമ്പർകത്തിലൂടെ covid ബാധിച്ചവരുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial