Connect with us

Kerala

എ​സ്.​എ​സ്.​എ​ൽ.​സി ഹയർ സെക്കന്ററി പ​രീ​ക്ഷ; ഗ​ൾ​ഫി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​സ്​​ഥാ​ന​ത്ത് എ​ഴു​താം

admin_vartha

Published

on

തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫി​ൽ​നി​ന്നും ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും​ മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​സ്​​ഥാ​ന​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ഇ​വ​ർ​ക്ക്​ നാ​ട്ടി​ൽ സൗ​ക​ര്യ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം (ക്യു.​െ​എ.​പി) മേ​ൽ​നോ​ട്ട സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

പ്രീ​മെ​ട്രി​ക്​ ഹോ​സ്​​റ്റ​ൽ, സ്​​പോ​ർ​ട്​​സ്​ സ്​​കൂ​ൾ, ​റ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ലോ​ക്​​ഡൗ​ൺ കാ​ര​ണം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​വ​ർ​ക്കും സ്വ​ന്തം പ്ര​ദേ​ശ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. പ​രീ​ക്ഷ എ​ഴു​താ​ൻ കു​ട്ടി​ക​ൾ​ക്ക്​ എ​ത്താ​നാ​കു​മോ എ​ന്ന്​​ ഹെ​ഡ്​​മാ​സ്​​റ്റ​ർ/ പ്രി​ൻ​സി​പ്പ​ൽ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്ക്​ കൈ​മാ​റ​ണം. അ​സൗ​ക​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണി​ത്. ലോ​ക്​​ഡൗ​ൺ മേ​യ്​ 17ന്​ ​പി​ൻ​വ​ലി​ച്ചാ​ൽ 21നും 29​നും ഇ​ട​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ ശ്ര​മ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ. ​ജീ​വ​ൻ​ബാ​ബു അ​റി​യി​ച്ചു.

ല​ഭ്യ​മാ​കു​ന്ന അ​ധ്യാ​പ​ക​രെ ഉ​പ​യോ​ഗി​ച്ച്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ മേ​യ്​ 13ന്​ ​​ത​ന്നെ തു​ട​ങ്ങും. ഭാ​ഷാ വി​ഷ​യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ച്ച ശേ​ഷ​മാ​യി​രി​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യം ലോ​ക്​​ഡൗ​ണി​നു​ശേ​ഷം മ​തി​യെ​ന്നും ധാ​ര​ണ​യാ​യി. നി​ല​വി​ൽ എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി.​എ​ച്ച്.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ ജി​ല്ല അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്യാ​മ്പ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ശോ​ധി​ക്കും.

ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ വി​ട്ടു​ന​ൽ​കി​യ സ്​​കൂ​ളു​ക​ൾ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​യി തി​രി​ച്ചെ​ടു​ക്കു​ക​യോ പ​ക​രം കേ​ന്ദ്രം ക​ണ്ടെ​ത്തു​ക​യോ ചെ​യ്യും. അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലും റേ​ഷ​ൻ ക​ട​ക​ളി​ലും ഡ്യൂ​ട്ടി​ക്ക്​ നി​യ​മി​ച്ച ഹൈ​സ്​​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ പ​രീ​ക്ഷ, മൂ​ല്യ​നി​ർ​ണ​യ ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി പി​ൻ​വ​ലി​ക്കും. കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്ക്​ നി​യ​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക്​ 14 ദി​വ​സം ക്വാ​റ​ൻ​റീ​നും വേ​ണ്ടി​വ​രും.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്​​കൂ​ൾ പ്ര​വേ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കും. അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ കെ.​സി. ഹ​രി​കൃ​ഷ്​​ണ​ൻ, എ​ൻ. ശ്രീ​കു​മാ​ർ, അ​ബ്​​ദു​ല്ല വാ​വൂ​ർ, വി.​കെ. അ​ജി​ത്​​കു​മാ​ർ, ടി.​വി. അ​നൂ​പ്, പി.​എം. രാ​ജീ​വ്, ത​മീ​മു​ദ്ദീ​ൻ, എം.​കെ. ബി​ജു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial