Connect with us

gulf

പ്രവാസികൾക്കുള്ള ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ

Varthamanam Bureau

Published

on

പ്ര​വാ​സി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം സ​ർ​ക്കാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ന​ൽ​കും. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന ധ​ന​സ​ഹാ​യം അ​പേ​ക്ഷ​ക​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.

സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ എ​ൻ​ആ​ർ​ഒ/ സ്വ​ദേ​ശ​ത്തു​ള്ള ജോ​യി​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ എ​ന്നി​വ ന​ൽ​ക​ണം. ഇ​ത്ത​രം അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത​വ​ർ ഭാ​ര്യ/​ഭ​ർ​ത്താ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റും ബ​ന്ധു​ത്വം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്ക​ണം. എ​ൻ​ആ​ർ​ഐ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​യ്ക്കി​ല്ല. അ​പേ​ക്ഷ www.norkaroots.org യി​ൽ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 30 വ​രെ സ​മ​ർ​പ്പി​ക്കാം.

2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു​ശേ​ഷ​മോ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ക​യും ലോ​ക്ക് ഡൗ​ൺ കാ​ര​ണം മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​യാ​തെ​വ​രി​ക​യും ചെ​യ്ത​വ​ർ​ക്കും ഈ ​കാ​ല​യ​ള​വി​ൽ വി​സാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം 5000 രൂ​പ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial