matters around us

കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം
Kerala

കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവ് 2024, കേരള വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്നും നാളെയുമായി നടക്കും. കേരള സംസ്ഥാന യുവജന കമ്മീഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവ…

latest reels

Varthamanam++

Es importante leer bien los términos y condiciones de dineria es confiable antes de solicitar un préstamo.

Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം
Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം

തിരുവനന്തപുരം:ദാര്‍ശനികഗരിമയുള്ളചിത്രങ്ങളിലൂടെലോകസിനിമയിലെഇതിഹാസമായിമാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേലതാറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷംരൂപയുംശില്‍പ്പവുമടങ്ങുന്നതാണ്അവാര്‍ഡ്. മാനുഷികപ്രശ്‌നങ്ങളെ ദാര്‍ശനികമായിസമീപിച്ചുകൊണ്ട്‌സവിശേഷമായആഖ്യാനശൈലിയിലൂടെഅവതരിപ്പിക്കുന്ന ബേലാതാറിന്റെആറ്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെഏറ്റവുംമികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ഹാര്‍മണീസ്എന്നിവഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിഇന്ത്യയില്‍എത്തുന്ന ബേലാതാറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാതാറിന്റെചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെഇരുള്‍ഭൂപടങ്ങള്‍’എന്ന പുസ്തകംചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെതിരുവനന്തപുരത്ത്‌സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും....

Video Stories

Pravasi