സംസ്ഥാനത്ത് മെയ് 8 മുതൽ മെയ് 16 വരെ ലോക്ഡൗൺ ; മുഖ്യമന്ത്രി

മെയ് 8 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോ വിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ  മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.