1. Home
  2. Author Blogs

Author: varthamanam

Avatar

varthamanam

വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്‌സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്
Kerala

വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്‌സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്

ഇന്ന് അർധരാത്രി 12 മണി മുതല്‍ കേരള തീരത്ത് മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുത്. നിലവില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിര്‍ദേശം . തിരുവനന്തപുരം:…

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍ ടി പിസി ആര്‍
Kerala

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍ ടി പിസി ആര്‍

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്ക് തന്നെ നല്കും. തിരുവനന്തപുരം: ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി.…

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി
Kerala

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുക. തിരുവനന്തപുരം: കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍…

ഹോട്ടല്‍ ഹോം ഡെലിവറി എളുപ്പമാക്കാന്‍ ഫോപ്‌സ്
Kerala

ഹോട്ടല്‍ ഹോം ഡെലിവറി എളുപ്പമാക്കാന്‍ ഫോപ്‌സ്

  കൊവിഡ് കാലമായതിനാല്‍ ആദ്യ മൂന്നുമാസത്തേക്ക് ഈ ആപ് സൗജന്യമായി നല്‍കാന്‍ സംരംഭകര്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി: ഹോട്ടല്‍ മേഖലയില്‍ ഹോംഡെലിവറി നല്‍കാനുള്ള ബുദ്ധിമുട്ടുകള്‍ ഫോപ്‌സിലൂടെ സരളമാക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ലാസ്പര്‍ ടെക്‌നോളജീസ്. വിവിധ ഫുഡ് ഡെലിവറി ആപുകളിലൂടെ വരുന്ന ഓര്‍ഡറുകള്‍ ഫോപ്‌സിലൂടെ സമന്വയിപ്പിച്ച് കാര്യക്ഷമമായി കൈകാര്യം…

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍വരെ അടച്ചിടണമെന്ന് ഐസി എം ആര്‍മേധാവി
Latest

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍വരെ അടച്ചിടണമെന്ന് ഐസി എം ആര്‍മേധാവി

ന്യൂദല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍വരെ അടച്ചിടണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ സി എം ആര്‍ ) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തില്‍…

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 43,529 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520,…

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
Kerala

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

കരുത്തായിരുന്നു വ്രതം കരുതലാകുന്നു ഈദ്‌. അകലം സൂക്ഷിച്ച്‌ അകമേ കെട്ടിപ്പുണരാം. ഈദ്‌ മുബാറക്…

മാടമ്പ് കുഞ്ഞുകുട്ടന് സാംസ്‌കാരിക തലസ്ഥാനത്തിന്റെ യാത്രാമൊഴി
Kerala

മാടമ്പ് കുഞ്ഞുകുട്ടന് സാംസ്‌കാരിക തലസ്ഥാനത്തിന്റെ യാത്രാമൊഴി

  തൃശൂര്‍: ചൊവ്വാഴ്ച രാവിലെ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് സാംസ്‌കാരിക തലസ്ഥാനം വിട നല്‍കി. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂര്‍ കിരാലൂരിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി…

ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി.
Kerala

ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി.

  തിരുവനന്തപുരം: കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. സെല്‍ഫ് റീഡിങ്‌ ഇങ്ങനെ മീറ്റർ റീഡിങ്‌ എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങൾ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപഭോക്താക്കളെ സെല്‍ഫ്‌ റീഡിങ്‌ മോഡിലേക്ക്‌ സീനിയര്‍ സൂപ്രണ്ട്‌ ഷെഡ്യൂൾ ചെയ്യുന്നു.…

വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓര്‍മ്മ
Kerala

വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടന്നു ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ആലപ്പുഴ വലിയചുടുകാട്ടില്‍ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടന്നു. രാഷ്ട്രീയ സാമുഹ്യ സംസ്‌ക്കാരികരംഗത്തെ നിരവധി പ്രമുഖരാണ് ഗൗരിയമ്മയെ അവസാനമായികാണാനെത്തിയത്. ടിവിതോമസിന്റെ ശവകുടീരത്തിന് സമീപം തന്നെയാണ് ഗൗരിയമ്മക്കും…