ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍
മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്‌റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി…