പുതുവത്സരാശംസകൾ  2023
World

പുതുവത്സരാശംസകൾ 2023

പുതുവത്സരാശംസകൾ 2023

പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര
Kerala

പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര

കൊച്ചി: പുതുവത്സരദിന തലേന്ന് കൊച്ചി മുസിരിസ് ബിനാലെ വേദികളിലേക്ക് ജനപ്രവാഹം. കൊച്ചിന്‍ കാര്‍ണിവല്‍ വേളയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലായി സമകാല കലാവേദികള്‍. വിദേശത്തുനിന്നടക്കം പ്രമുഖരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കലാവതരണങ്ങള്‍ ആസ്വദിക്കാനെത്തി. മുപ്പതിനായിരത്തോളം പേരാണ് ഒരാഴ്ചയ്ക്കിടെ ബിനാലെയ്‌ക്കെത്തിയത്. കഴിഞ്ഞ ദിവസം മാത്രം 4740 പേര്‍ കലാപ്രദര്‍ശനം കണ്ടു. ജീവിതത്തിന്റെ സമസ്തതലങ്ങളിലും…

ജീവിത ശുദ്ധീകരണത്തിനുള്ള വേദിയാണ് ശിവഗിരി തീര്‍ത്ഥാടനം: മുഖ്യമന്ത്രി
Kerala

ജീവിത ശുദ്ധീകരണത്തിനുള്ള വേദിയാണ് ശിവഗിരി തീര്‍ത്ഥാടനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുന്നിടത്താണ് ശിവഗിരി തീര്‍ത്ഥാടനം സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആചാരത്തിന്റെ തലത്തിലേക്ക് താഴ്ന്നു പോകാതെ വ്യക്തി ജീവിതവും പൊതു ജീവിതവും ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും തീര്‍ത്ഥാടനത്തിലൂടെ…

2023ല്‍ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് പ്രതീക്ഷ: മന്ത്രി
Kerala

2023ല്‍ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് പ്രതീക്ഷ: മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി 2023ല്‍ നടപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നൈറ്റ്‌ലൈഫ് ടൂറിസം സാധ്യത മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാകും. ഇതുമായി…

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദര്‍ന്യൂബോണ്‍ കെയര്‍ യൂണിറ്റ്
Kerala

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദര്‍ന്യൂബോണ്‍ കെയര്‍ യൂണിറ്റ്

 സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നവജാതശിശു…

ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു
Kerala

ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു

2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം…

സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു
Kerala

സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു

 തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ രമേശൻ പാലേരിയും ഏറ്റുവാങ്ങി കൊല്ലം: സ്വരലയ–കെപിഎസി സുലോചന അവാർഡ്‌ ഗായിക സിതാര കൃഷ്‌ണകുമാറിനും കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിന്റെ മികച്ച സഹകാരിക്കുള്ള തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു. കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിൽ…

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണം : മുഖ്യമന്ത്രി
Kerala

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണം : മുഖ്യമന്ത്രി

  7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്.   തിരുവനന്തപുരം:60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ…

വൃക്ക രോഗ നിർണയ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു
VARTHAMANAM BUREAU

വൃക്ക രോഗ നിർണയ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു

ജനുവരി 21, 26 തീയതികളിലായാണ് ക്യാംപും ബോധവൽക്കരണ സെമിനാറും കൊല്ലം: എം കെ അയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സേവ് കിഡ്നി ഫൗണ്ടേഷനുമായി സഹകരിച്ച് കൊണ്ട് വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണയ മെഡിക്കൽ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 21, 26…

ദേശീയ ബേസ്ബോൾ  കേരളവും ഡൽഹിയും ജേതാക്കൾ
Kerala

ദേശീയ ബേസ്ബോൾ കേരളവും ഡൽഹിയും ജേതാക്കൾ

കൊല്ലം; ആശ്രാമം മൈതാനത്ത് നടന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളം ഹരിയാനയെ (16-0)ത്തിന് തകർത്താണ് ചാമ്പ്യൻമാരായത്. ഡൽഹി മധ്യപ്രദേശിനെ (12-2) ന് തകർത്ത് മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളത്തെ (6-4 ) ന് പരാജയപ്പെടുത്തി ഡൽഹി കിരീടം നേടി.…