1. Home
  2. Kerala

Category: National

രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു
Kerala

രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ   മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്.…

ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ
Kerala

ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ

  ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ കരുനാഗപ്പള്ളി :ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ആണെന്നും, നരേന്ദ്രമോദിയുടെ ഭരണം ഹിന്ദുവല്‍ക്കരിക്കപ്പെട്ടെന്നും. രാജ്യം ആര്‍ എസ് എസ് നിയന്ത്രണത്തിലെന്നും. ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കുകയെന്നതാണ് തന്റെ യാത്രയുടെ മരമപ്രധാനലക്ഷ്യമെന്നും രാഹുൽ ഗാന്ധി. അതുകൊണ്ടാണ് ബി.ജെ.പി.യോടും ആർ.എസ്.എസിനോടും…

ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു
Kerala

ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു

കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് പോളയത്തോട് നിന്നും ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് തയ്യാറായി എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു. കൊല്ലം മേൽപ്പാലത്തിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് പദയാത്രക്ക് അഭിവാദ്യവുമായി റോഡിനിരുവശവു ഉണ്ടായിരുന്നത്. യാത്രയിൽ കോൺഗ്രസ്…

ജോഡോ യാത്ര കൊല്ലത്ത് എത്തി: പദയാത്രയിൽ ആയിരങ്ങൾ
Kerala

ജോഡോ യാത്ര കൊല്ലത്ത് എത്തി: പദയാത്രയിൽ ആയിരങ്ങൾ

വർക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിച്ച ശേഷം  നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത് കൊല്ലം :  കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍…

ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍
Kerala

ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.   ജില്ലയില്‍ ഭാരത് ജോഡോയാത്ര വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ യു ഡി എഫിലെ ഘടകക്ഷിയായ ആര്‍ എസ് പിയുടെ…

ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും
Kerala

ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും

ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടനടന്ന വടംവലി മത്സരത്തിൽ നിന്നും

ചിങ്ങം ഒന്ന്; കർഷക ദിനം…
VARTHAMANAM BUREAU

ചിങ്ങം ഒന്ന്; കർഷക ദിനം…

ചിങ്ങപ്പുലരിയിൽ പരക്കട്ടെ കർഷകരുടെ അതിജീവനത്തിൻ്റെ ഞാറ്റടികൾ. കൊല്ലം ഉമയനല്ലൂർ ഏലായിൽ നിന്നുള്ള കാഴ്ച

ജ ഗ് ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതി
Latest

ജ ഗ് ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതി

ന്യൂദല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വയെയാണ് തോല്‍പ്പിച്ചത്. ധന്‍കര്‍ 528 വോട്ട് നേടി. അല്‍വയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്. 780 എംപിമാരില്‍ 725 പേരാണ് വോട്ട്…

ബിഎസ്എന്‍എല്‍: 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം
Kerala

ബിഎസ്എന്‍എല്‍: 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം

ന്യൂദല്‍ഹി: ബിഎസ്എന്‍എലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. തന്ത്രപ്രധാനമായ മേഖലയാണു ടെലികോം. ടെലികോം വിപണിയില്‍ കമ്പോള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സാന്നിധ്യമാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും തദ്ദേശീയ സാങ്കേതികവിദ്യയുടെ…