സംസ്ഥാനത്ത് മെയ് 8 മുതൽ മെയ് 16 വരെ ലോക്ഡൗൺ ; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോ വിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോ വിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.
കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ വാക്സിന് പാഴാക്കുന്നത് കുറക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും നഴ്സുമാരും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞു. ന്യൂദല്‍ഹി: കേരളത്തിന് ലഭിച്ച കോവിഡ് വാക്സിന് പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. കോവിഡ് 19 ന്…
നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. കേരളം ഉള്‍പ്പെടെ…
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ടീമിന്റെ റിയല്‍ ടൈം സ്പോര്‍ട്സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക. കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ടീമിന്റെ റിയല്‍ ടൈം…
സംസ്ഥാനത്തൊട്ടാകെനടന്നത് വ്യാപകമായ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം: രമേശ് ചെന്നിത്തല ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതും ബി.ജെ.പി മുന്നേറ്റം തടഞ്ഞതും യു.ഡി.എഫ് വോട്ട് കച്ചവടം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി മറിച്ച് ആരോപണം ഉന്നയിക്കുന്നത് തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം ബി.ജെ.പി ഡീല്‍…
സംസ്ഥാനത്ത് ഇടതു തരംഗം .ചരിത്രം തിരുത്തി ഇടതു തുടർ ഭരണം. ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിനാൽപ്പത് വർഷത്തിനു ശേഷമാണ് ഒരു മുന്നണിയ്ക്ക് കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. എൽഡിഎഫിന് വീണ്ടും ഭരണം ലഭിക്കുന്നത് ചരിത്രത്തിലാദ്യമായും. തിരുവനന്തപുരം: തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതി ഇടതുപക്ഷം. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ…
ഇനി ഡൽഹിയുടെ ഭരണം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാൻ്റെ കൈകളിൽ. ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധ നടപടികൾ പാളുകയും ചെയ്തതതോടെ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി അധികാരം പ്രയോഗിച്ചു കേന്ദ്രസർക്കാർ. ഇതോടെ ഡല്‍ഹിയില്‍ ഇനി അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്.…
ഉറച്ച ചുവടോടെ… തൊഴിലാളികളുടെ മഹത്വം ഓർമ്മപ്പെടുത്തി, നാനാതുറയിലുമുള്ള തൊഴിലാളികളുടെ കൈക്കരുത്തിനും മനക്കരുത്തിനും മുന്നിൽ നിഷ്പ്രഭമാകട്ടെ കോവിഡ് വ്യാപനം. തിരുവനന്തപുരം: ലോകമെമ്പാടും മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യന്‍ സമ്പത്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്കിയ സംഭാവനകള്‍ ഈ ദിവസംനാം സ്മരിക്കുന്നു. തൊഴിലാളികളുടെ അവകാശത്തിനും ഐക്യത്തിനും വേണ്ടിയാണ്…
തിരുവനന്തപുരം/കൊല്ലം: കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം. ഇന്നും നാളെയുമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോട് പൊതുവെ അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ പലയിടത്തും പൊലീസ് തിരിച്ചയച്ചു. ലോക്ക് ഡൗണിന് സമാനമാണ് പൊതുസ്ഥിതി. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ…
ഡൽഹി: ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍ വി രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. നിയമിതനായ ശേഷം ചീഫ്…