സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.
Crime

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഡാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ…

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും  50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവ്
Kerala

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചിലത് കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. സംസ്ഥാനസർക്കാർ പുറത്തിറക്കിയ ചികിത്സാ നിരക്കുകൾ ഏകീകരിച്ച ഉത്തരവ് എല്ലാ ആശുപത്രികളും കൃത്യമായി നടപ്പാക്കണം.…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍
Crime

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന്…

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31,209 പേര്‍ രോഗമുക്തി നേടി
Kerala

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31,209 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 4,19,726; ആകെ രോഗമുക്തി നേടിയവര്‍ 15,04,160 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി. തിരുവനന്തപുരം:സംസ്ഥാനത്ത്  ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

കോവിഡ് പോരാട്ടത്തിന് വെഹിക്കിൾ ചലഞ്ച് : കെ.എൻ.ബാലഗോപാൽ
Kerala

കോവിഡ് പോരാട്ടത്തിന് വെഹിക്കിൾ ചലഞ്ച് : കെ.എൻ.ബാലഗോപാൽ

കൊല്ലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളാകാൻ  വാഹന ചലഞ്ചിൽ പങ്കെടുക്കാം, ആഹ്വാ ന വുമായി  കൊട്ടാരക്കര നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലാണ് മനുഷ്യത്വത്തിന്റെ പുതിയ മാതൃകകൾ തീർത്തത്. കോവിഡ്   രോഗികളുടെ എണ്ണം ക്രമാതീതമായി  വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ അവരെ ആശുപത്രികളിലും, മറ്റ് ട്രീറ്റ്മെൻ്റ് സെൻ്ററുകളിലും എത്തിക്കുന്നതിനും, പ്രതിരോധ ആവശ്യങ്ങൾക്കുമായി വാഹനങ്ങൾ…

ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി
Latest

ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി

ന്യൂ ദല്‍ഹി:കോവിഡ് വ്യാപനം ശക്തമായിതുടരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടിനീട്ടി. മെയ് 17വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രീവാള്‍ പറഞ്ഞു. ടെസ്‌ററ് പോസിറ്റിവിറ്റിനിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒരാഴ്ച്ച കൂടി നീട്ടിയ ലോക്ക് ഡൗണില്‍ ദല്‍ഹിമെട്രോയും സര്‍വീസ്…

Latest

25 സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കായി കേന്ദ്രം 8923.8 കോടി രൂപ അനുവദിച്ചു; കേരളത്തിന് 240.6 കോടി രൂപ

ന്യൂ ദല്‍ഹി:രാജ്യത്ത 25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 8,923.8 കോടി രൂപ സഹായധനം അനുവദിച്ചു. ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ മൂന്ന് തലങ്ങളിലുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കാണ് സഹായധനം അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യകതകള്‍ നേരിടുന്നതിനുള്ള 202122 വര്‍ഷത്തെ ‘അണ്‍ടൈഡ്…

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 35,801 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939,…

Kerala

പഞ്ചായത്തുകളില്‍ വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കും. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍, ഓരോ പഞ്ചായത്തുകളിലെയും പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടി എന്നിവ…

കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ആരംഭിച്ചു
Kerala

കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ആരംഭിച്ചു

കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഇന്ന് പോലീസ് അസി. കമ്മീഷണറുമായി മേയര്‍ നടത്തിയ ചര്‍ച്ചയില്‍ നഗരസഭയും പോലീസും ചേര്‍ന്ന് തെരുവില്‍ കഴിയുന്നവര്‍ക്കുളള ഭക്ഷണം നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മുതല്‍ കഴിഞ്ഞ 18 ദിവസങ്ങളായി…