സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി കരട് ബിൽ അംഗീകരിച്ചു
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നത് കാലത്തിന് അനുസൃതമായ അനിവാര്യ നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സ്വകാര്യ സർവകലാശാലകളില്ലാതെ സംസ്ഥാനത്തിന് ഇനി മുന്നോട്ടുപോകാനാകില്ല. കാലത്തിനനുസരിച്ച് മാറുന്നതും മാർക്സിയൻ രീതിയാണ്. ഇനി വൈകിയാൽ വിദ്യാഭ്യാസരംഗത്ത് കേരളം പിന്നിലാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ…