ഫിഫ വേൾഡ് കപ്പ് : ഫൈനൽ ഉറപ്പിച്ച് അർജൻ്റീന
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അർജന്റീന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഡിസംബർ 18നാണ് ടൂർണമെന്റിന്റെ ഫൈനൽ. ഖത്തർ: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് അർജന്റീന. ഇന്ന് നടന്ന ആദ്യ സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെസിയും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലയണൽ മെസിയുടെ…