കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

കരിക്കോട് പഴയ ബസ്സ്റ്റാൻ്റിനു സമീപം  രാത്രിയിൽ ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചപ്പോൾ

കൊല്ലം:  വേനൽ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ കൊല്ലത്ത് വ്യാപകനാശം നീരാവിൽ, പ്രാക്കുളം, കരിക്കോട് എന്നിവിടങ്ങിലാണ്  ശക്തമായ മിന്നലിൽ തെങ്ങുകൾക്ക് തീപിടിച്ചത്.  ചാമക്കട ഫയർ യൂണിറ്റ് എത്തിയാണ്  തീയണച്ചത്.