ആമസോണ്‍ പ്രൈമിനൊപ്പംഊബര്‍റൈഡുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍

കൊച്ചി: ആമസോണ്‍-ഊബര്‍ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങള്‍ക്ക്ഊബര്‍ഗോയുടെ നിരക്കില്‍ഊബര്‍പ്രീമിയറിലേക്ക് ആക്‌സസ്‌ലഭിക്കും, പ്രതിമാസം 3 അപ്ഗ്രേഡുകള്‍ഉണ്ടാകും. കൂടാതെ, ഊബര്‍ഓട്ടോ, മോട്ടോ, റെന്റല്‍സ്, ഇന്റര്‍സിറ്റി എന്നിവയില്‍ പ്രതിമാസം 3 ട്രിപ്പുകള്‍ക്ക് 60 രൂപ വരെ 20% ഡിസ്‌ക്കൗണ്ടുംഅവര്‍ക്ക് നേടാം. ഈ രണ്ട് ഓഫറുകളുംആമസോണ്‍ പേ വാലറ്റ്ഊബറില്‍കണക്ട്‌ചെയ്ത്, ട്രിപ്പുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച് പ്രയോജനപ്പെടുത്താവുന്നതാണ്. പ്രൈം മെംബേഴ്‌സിനായിആമസോണ്‍ ഇന്ത്യയുടെഏറെകാത്തിരിക്കുന്നതുംഏറെഉറ്റുനോക്കുന്നതുമായവാര്‍ഷികദ്വിദിന ഷോപ്പിംഗ് ഇവന്റായ ജൂലൈ 23, 24 തീയതികളില്‍ നടക്കുന്ന പ്രൈം ഡേ-ക്ക്മുന്നോടിയായാണ്‌പ്രൈമിനായുള്ളസ്‌പെഷ്യല്‍ഓഫര്‍ആരംഭിച്ചിരിക്കുന്നത് ഈ ഓഫറുകള്‍ആമസോണ്‍ പേ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്ന പ്രൈം അംഗങ്ങള്‍ക്ക്‌ലഭ്യമായിരിക്കും, ഇന്ത്യയിലുടനീളംഊബര്‍അവരുടെറൈഡ്‌ഷെയറിംഗ് പങ്കാളിയായി പ്രവര്‍ത്തിക്കും.
‘ഫ്രീ ഫാസ്റ്റ്‌ഡെലിവറി, എക്‌സ്‌ക്ലൂസീവ്‌ഷോപ്പിംഗ്, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ് അല്ലെങ്കില്‍ പരസ്യരഹിതമ്യൂസിക്എന്നിങ്ങനെ ഏതായിരുന്നാലുംഞങ്ങളുടെപ്രൈം അംഗങ്ങള്‍ക്ക്‌ദൈനംദിന അനുഭവങ്ങള്‍ മികച്ചതാക്കാന്‍ മികച്ച മൂല്യം നല്‍കാനാണ്ആമസോണ്‍ പ്രൈം നിരന്തരം ശ്രമിക്കുന്നത്. പ്രൈം അംഗങ്ങള്‍മിക്കപ്പോഴുംയാത്രയില്‍ആയിരിക്കുമെന്ന്ഞങ്ങള്‍ക്കറിയാം, ഈ സഹകരണംകൊണ്ട്അവര്‍ക്ക്ഊബറിലെയാത്രയില്‍കൂടുതല്‍സുഖവുംസൗകര്യവുംആസ്വദിക്കാനാകും. ഇന്ത്യയിലെഞങ്ങളുടെആറാമത്തെ പ്രൈം ഡേയ്ക്കായി ഞങ്ങള്‍ തയ്യാറെടുക്കുകയാണ്, അത്‌വലുതുംമികച്ചതുംആയിരിക്കും, എല്ലാപ്രൈം അംഗങ്ങള്‍ക്കുംസമാനതകളില്ലാത്ത ഷോപ്പിംഗ്, വിനോദഓഫറുകള്‍ നിറഞ്ഞതുമായിരിക്കും. ഊബര്‍ പ്രീമിയറിലേക്കുള്ള ഫ്രീ റൈഡ് അപ്ഗ്രേഡുകളും, ഊബര്‍റൈഡുകളില്‍ 20% കിഴിവുംഇപ്പോള്‍ ഈ പ്രൈം ഡേയെകൂടുതല്‍സവിശേഷമാക്കുമെന്ന്ആമസോണ്‍ ഇന്ത്യയുടെപ്രൈം ആന്‍ഡ് ഡെലിവറിഎക്സ്പീരിയന്‍സ് വിഭാഗംഡയറക്ടര്‍അക്ഷയ്‌സാഹി പറഞ്ഞു.ഉപഭോക്താക്കള്‍ക്ക്‌സഹായകമായഡിജിറ്റല്‍സൊല്യൂഷനുകള്‍ നല്‍കുന്നതിനുംസൗകര്യപ്രദമായിയാത്ര സുഗമമാക്കുന്നതിനുമുള്ള പൊതുവായദൗത്യത്തിലാണ്ഉബറുമായുള്ളഞങ്ങളുടെസഹകരണംഉറപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെവിലപ്പെട്ട പ്രൈം അംഗങ്ങള്‍ക്കുള്ള നിലവിലെഓഫറുകള്‍ഉള്‍പ്പെടെവിവിധ ഉപയോഗങ്ങളില്‍ ഉടനീളംഇത്തരംതടസ്സരഹിത അനുഭവങ്ങള്‍തുടര്‍ന്നും ഞങ്ങള്‍ നവീകരിക്കുകയുംസൃഷ്ടിക്കുകയുംചെയ്യും. ഞങ്ങളുടെ ഉപഭോക്താക്കളുടെദൈനംദിന ജീവിതംലളിതമാക്കുന്നതിനുംആമസോണ്‍ പേ പൊതുവെസ്വീകാര്യമാക്കാനുമുള്ളഞങ്ങളുടെഉദ്യമത്തിലെമറ്റൊരുചുവടുവെയ്പ്പാണ്ഇത്” ഈ അസോസിയേഷനെ കുറിച്ച്‌സംസാരിക്കവെ, ആമസോണ്‍ പേ ഡയറക്ടര്‍വികാസ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.”ആമസോണുമായുള്ളഞങ്ങളുടെതന്ത്രപരമായ പങ്കാളിത്തം അതിന്റെ പ്രൈം കസ്റ്റമറിലേക്ക്എത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അതില്‍ഊബറില്‍ ഈ സെഗ്മെന്റിന് തികച്ചുംവ്യത്യസ്തമായ അനുഭവം നല്‍കുകഎന്നതാണ്കാഴ്ചപ്പാട്. ലോഞ്ച്ഓഫര്‍ ആ ദിശയിലേക്കുള്ളഒരുചുവടുവെപ്പാണ്. ഞങ്ങളുടെഅതാത് ഉപഭോക്താക്കള്‍ക്ക്ഏറ്റവുംമികച്ച ആനുകൂല്യങ്ങളുംമൂല്യരീതികളും നല്‍കാനുള്ളഞങ്ങളുടെസംയുക്ത പ്രതിബദ്ധത ഇത്ആവര്‍ത്തിക്കുകയുംചെയ്യുന്നു. ആമസോണുമായുള്ളസഹകരണം രണ്ട് ആഗോള പ്ലാറ്റ്ഫോമുകള്‍ തമ്മിലുള്ള സാങ്കേതികസമന്വയംഞങ്ങളുടെകസ്റ്റമേഴ്‌സിനെ അവര്‍ആയിരിക്കുന്നിടത്ത്കാണാനായിശക്തിപ്പെടുത്തുന്നു, ബെസ്റ്റ്-ഇന്‍ ക്ലാസ് അനുഭവം നല്‍കുകയുംചെയ്യുന്നു. ഈ സഹകരണത്തിലൂടെ ഉപഭോക്തൃസൗകര്യം ഞങ്ങള്‍ പരിണമിപ്പിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന്റെ വിശാലമായ നെറ്റ്വര്‍ക്കിലേക്ക് മാന്ത്രികമായഊബര്‍ അനുഭവംഎത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്ഊബര്‍ഇന്ത്യസൗത്ത്ഏഷ്യ ബിസിനസ്‌ഡെവലപ്മെന്റ് ഡയറക്ടര്‍അഭിലേഖ്കുമാര്‍ പറഞ്ഞു.