Kerala

ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികള്‍ക്ക് വലിയ പ്രാധാന്യം: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മുന്‍ എം.പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. എറണാകുളം മറൈന്‍ െ്രെഡവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കരുത്താര്‍ന്ന പൊതു വിദ്യാഭ്യാസം കരുതലാര്‍ന്ന നേതൃത്വം’…