1. Home
  2. Bharat Jodo Yatra

Tag: Bharat Jodo Yatra

ഗവര്‍ണര്‍ -പിണറായി പോര് വെറും കപട നാടകം: ജയറാം രമേശ്
Kerala

ഗവര്‍ണര്‍ -പിണറായി പോര് വെറും കപട നാടകം: ജയറാം രമേശ്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തില്‍ ആശങ്ക പൂണ്ടാണ് ഇപ്പോള്‍ ഇരുവരുടെയും നേതൃത്വത്തില്‍ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ…

പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി
Kerala

പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി

ആലപ്പുഴ: പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ അവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്ന ഊര്‍ജത്തിന്റെ പരകോടിയില്‍ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു. ആര്‍പ്പോവിളികളോടെയാണ് രാഹുല്‍…

ഞങ്ങള്‍ക്ക് തൊഴില്‍ വേണം’; പ്ലക്കാര്‍ഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍
Kerala

ഞങ്ങള്‍ക്ക് തൊഴില്‍ വേണം’; പ്ലക്കാര്‍ഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍

കായംകുളം: ഞങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന പ്ലക്കാര്‍ഡുമേന്തി രാഹുല്‍ ഗാന്ധിയെ കണ്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍. ഓച്ചിറയില്‍ നിന്നും കായംകുളത്തേക്കുള്ള യാത്രയിലാണഉദ്യോഗാര്‍ത്ഥികള്‍ രാഹുലിനെ കണ്ടത്. ബിരുദധാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴുള്ള വസ്ത്രം ധരിച്ച് കറുത്ത നിറത്തിലുള്ള പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടാണ്ഉദ്യോഗാര്‍ത്ഥികള്‍ രാഹുലിനേയും കാത്ത് വഴിയില്‍ നിന്നത്. പദയാത്ര കടന്നുവന്നതോടെ ഉദ്യോഗാര്‍ത്ഥികളെ ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ഗാന്ധി…

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍; കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
Kerala

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍; കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

കായംകുളം: രാജ്യത്തെ യുവാക്കളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി. റയില്‍വേയിലടക്കം നിലവിലുള്ള ഒഴിവുകള്‍ പോലും നികത്തുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം യുവാക്കള്‍ക്ക് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി കോണ്‍ഗ്രസ് ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഭാഗമായി…

രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു
Kerala

രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ   മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്.…

ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ
Kerala

ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ

  ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ കരുനാഗപ്പള്ളി :ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ആണെന്നും, നരേന്ദ്രമോദിയുടെ ഭരണം ഹിന്ദുവല്‍ക്കരിക്കപ്പെട്ടെന്നും. രാജ്യം ആര്‍ എസ് എസ് നിയന്ത്രണത്തിലെന്നും. ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കുകയെന്നതാണ് തന്റെ യാത്രയുടെ മരമപ്രധാനലക്ഷ്യമെന്നും രാഹുൽ ഗാന്ധി. അതുകൊണ്ടാണ് ബി.ജെ.പി.യോടും ആർ.എസ്.എസിനോടും…