1. Home
  2. kerala Schools

Tag: kerala Schools

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി
Kerala

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്കു വേഗത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകം അറിവിന്റെ ഒരു വാതില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന കാലത്തിന്റെ പ്രത്യേകതയ്ക്കൊപ്പം വിജ്ഞാന സമ്പാദന രീതികളും വിജ്ഞാന മേഖലകളും നവീകരിക്കപ്പെടുകയാണെന്നു…

വര്‍ണാഭമായി പ്രവേശനോത്സവം; 43 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റത്തെത്തി
Kerala

വര്‍ണാഭമായി പ്രവേശനോത്സവം; 43 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റത്തെത്തി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ അധ്യയനം തുടങ്ങി. സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളില്‍ നടന്ന വര്‍ണാഭമായ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതേ സമയം…

വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala

വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  42,90,000 വിദ്യാര്‍ഥികളും 1,8,507 അധ്യാപകരും 24798 അനധ്യാപകരുമാണു ജൂണ്‍ ഒന്നിനു സ്‌കൂളിലേക്ക് എത്തുന്നത് അണ്‍ എയ്ഡഡ് ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സൗജന്യം സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂര്‍ത്തിയാക്കും. സമ്പൂര്‍ണ ശുചീകരണ പ്രവര്‍ത്തനം സ്‌കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും 7719…