Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈംഅച്ചീവ്‌മെന്റ്അവാര്‍ഡ്‌ബേലാതാറിന് ; ടോറിആന്റ്‌ലോകിതഉദ്ഘാടനചിത്രം

തിരുവനന്തപുരം:ദാര്‍ശനികഗരിമയുള്ളചിത്രങ്ങളിലൂടെലോകസിനിമയിലെഇതിഹാസമായിമാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേലതാറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷംരൂപയുംശില്‍പ്പവുമടങ്ങുന്നതാണ്അവാര്‍ഡ്. മാനുഷികപ്രശ്‌നങ്ങളെ ദാര്‍ശനികമായിസമീപിച്ചുകൊണ്ട്‌സവിശേഷമായആഖ്യാനശൈലിയിലൂടെഅവതരിപ്പിക്കുന്ന ബേലാതാറിന്റെആറ്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെഏറ്റവുംമികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ഹാര്‍മണീസ്എന്നിവഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിഇന്ത്യയില്‍എത്തുന്ന ബേലാതാറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാതാറിന്റെചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ…