1. Home
  2. Loka Kerala Sabha

Tag: Loka Kerala Sabha

സമ്പന്ന പ്രവാസികളോട് മാത്രമല്ല പാവങ്ങളോടും മുഖ്യമന്ത്രി സ്‌നേഹം കാട്ടണം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
Kerala

സമ്പന്ന പ്രവാസികളോട് മാത്രമല്ല പാവങ്ങളോടും മുഖ്യമന്ത്രി സ്‌നേഹം കാട്ടണം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി: ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യുഡിഎഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക്…

കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി ഡാറ്റാ ബാങ്ക് വിപുലീകരിക്കും: മുഖ്യമന്ത്രി
Kerala

കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി ഡാറ്റാ ബാങ്ക് വിപുലീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ പ്രവാസി പ്രതിനിധികളെ സംബോധന ചെയ്ത് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രവാസി ഡാറ്റാ പോര്‍ട്ടലും ഒരുക്കും. ഇതിലൂടെ വിപുലമായ…

ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍
Kerala

ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍

തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി…

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
Kerala

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ…