Kerala

‘ലക്കി ബില്‍’ ആപ്പ് ഹിറ്റ്; ആദ്യ മൂന്നു ദിവസങ്ങളില്‍ തന്നെ 13,429 ബില്ലുകള്‍ അപ്‌ലോഡ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബില്‍ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. ആപ്പില്‍ ബില്ലുകള്‍ അപ്ലോഡ് ചെയ്തവര്‍ക്കുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികളായവരുടെ വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ്…