Kerala

പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍

അഞ്ചു തലങ്ങളിലായി മിഷന്‍ പ്രവര്‍ത്തനം: മന്ത്രി കെ.രാജന്‍ തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നല്‍കാനായി പട്ടയ മിഷന്‍ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജന്‍. പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും, നിരീക്ഷിക്കാനും, ആവശ്യമായ…