മന്ത്രി സജി ചെറിയാന്‍ രാജിവച്ചു
തിരുവനന്തപുരം: ഭരണഘടനക്കെതിരായിനടത്തിയ പരാമര്‍ശം വന്‍ വിവാദമായിതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും, തന്റെ സ്വതന്ത്ര തീരുമാനമാണ് രാജിയെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് തനിക്കെതിരെയും പാര്‍ട്ടിയ്ക്ക്…