സംസ്ഥാന സ്കൂൾ കായിക മേള പാലക്കാട് മുന്നിൽ:ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം
ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം തിരുവനന്തപുരം: കൗമാരകായികമേളയില്‍ കിതച്ചും പകച്ചും മത്സരാര്‍ത്ഥികള്‍.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം പരിശീലനമില്ലാതിരുന്നതും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാത്തും മത്സരത്തെ സാരമായി ബാധിച്ചു. ട്രാക്കില്‍ റക്കോര്‍ഡുകള്‍ പിറന്നതുമില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ…