എസ് എഫ് ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡൻ്റ് , പി എം ആർഷൊ സെക്രട്ടറിയായും തിരഞ്ഞെടുത്തു
കൊച്ചി: എസ്എഫ്ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു . പി എം ആർഷൊയാണ് സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്ണ ജി…