1. Home
  2. Startup Conclave

Tag: Startup Conclave

ആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍
Kerala

ആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍

തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമെന്ന നിലയില്‍ഇന്ത്യയിലെഅവസരങ്ങള്‍ പ്രധാനമാണെന്ന് ഹഡില്‍ഗ്ലോബലിലെവിദേശ പ്രതിനിധികള്‍. ഈ പ്രക്രിയയില്‍കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെസംഭാവനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നുംദ്വിദിന ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ‘ഗ്ലോബല്‍സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ്-സുസ്ഥിരആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥസൃഷ്ടിക്കുന്നതിന് ഇന്ത്യക്കുംവിദേശ രാജ്യങ്ങള്‍ക്കും എങ്ങനെ ക്രിയാത്മകമായിസഹകരിക്കാം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍…

പ്രൊഫേസ്‌ടെക്‌നോളജീസിന് 50 ലക്ഷത്തിന്റെ ഗ്രാന്റ്‌കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് പുരസ്‌കാരം
Kerala

പ്രൊഫേസ്‌ടെക്‌നോളജീസിന് 50 ലക്ഷത്തിന്റെ ഗ്രാന്റ്‌കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് പുരസ്‌കാരം

തിരുവനന്തപുരം: കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) 50 ലക്ഷംരൂപയുടെ ഗ്രാന്റ്‌കേരളസ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെആദ്യപതിപ്പില്‍കൊച്ചിആസ്ഥാനമായുള്ളസൈബര്‍സെക്യൂരിറ്റിസ്റ്റാര്‍ട്ടപ്പ് പ്രൊഫേസ്‌ടെക്‌നോളജീസ്‌വിജയികളായി. കോവളത്ത് നടന്ന ഹഡില്‍ഗ്ലോബലിന്റെ സമാപന സമ്മേളനത്തില്‍ തമിഴ്‌നാട്‌ഐടി മന്ത്രി മനോ തങ്കരാജ് പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടിസെക്രട്ടറി രത്തന്‍ യു.ഖേല്‍ക്കര്‍, തമിഴ്‌നാട്‌സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഡയറക്ടര്‍ ശിവരാജ് രാമനാഥന്‍, കെഎസ്‌യുഎംസ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജര്‍ സൂര്യ…

ഹഡില്‍ഗ്ലോബല്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയമായി ജെന്റോബോട്ടിക്‌സും സാസ്‌കാനും
Kerala

ഹഡില്‍ഗ്ലോബല്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയമായി ജെന്റോബോട്ടിക്‌സും സാസ്‌കാനും

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളംസ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച് ഹഡില്‍ഗ്ലോബല്‍സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളംസ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്‌സ്‌പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെസാങ്കേതിക, വ്യാവസായികമേഖലകളിലെ പ്രമുഖരുമായി നേരിട്ട്‌സംവദിക്കാനും നിക്ഷേപകര്‍ക്ക്മികച്ച സ്റ്റാര്‍ട്ടപ്പുകളെകണ്ടെത്തി നിക്ഷേപം നടത്താനും എക്‌സ്‌പോ അവസരമൊരുക്കും. ജെന്റോബോട്ടിക്‌സ് ഉത്പന്നങ്ങളായ ബന്‍ഡികൂട്ട് ആണ്എക്‌സ്‌പോയിലെ…