1. Home
  2. Uddhav Thackeray

Tag: Uddhav Thackeray

മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ
Latest

മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകളായി തുടര്‍ന്നുവന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് സമാപനം കുറിച്ചുകൊണ്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. വ്യാഴാഴ്ച്ച ശിവസേന നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരായി ശിവസേന സുപ്രിംകോടതിയില്‍ നല്കിയ ഹര്‍ജി സുപ്രിംകോടതി തള്ളുകയും വിശ്വാസ വോട്ട് തേടണമെന്ന് നിര്‍ദ്ദേശിക്കുകയും…

വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ
Latest

വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ വിമത എം എല്‍ എമാരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ഗുവാഹത്തിയിലുള്ള വിമത എം എല്‍ മാരോട് മുംബൈയിലേക്ക് മടങ്ങിവരാനും മുംബൈയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നതിലുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അഭ്യര്‍ഥനയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. കുറച്ചുദിവസമായി നിങ്ങള്‍ ഗുവാഹത്തിയില്‍…

മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
Latest

മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്ര വികാസ് അഘാഡി എന്ന ഭരണമുന്നണിക്ക് നേതൃത്വം നല്കുന്ന ശിവസേനയിലുണ്ടായ ഭിന്ന സ്വരങ്ങളെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. കോവിഡ് രോഗബാധിതനായതിനാല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറും.…